Kaloor stadium | 'എവിടെ മരം കണ്ടാലും ഇയാൾ മരം വെട്ടും, സ്പോൺസറുടെ പണത്തിന്റെ ഉറവിടം അന്വേഷിക്കണം''
2025-10-28 2 Dailymotion
'എവിടെ മരം കണ്ടാലും ഇയാൾ മരം വെട്ടും, സ്റ്റേഡിയത്തിന്റെ അകത്തെ മരങ്ങൾ മുഴുവൻ വെട്ടിയിട്ടുണ്ട്'; മെസിയുടെ പേര് പറഞ്ഞ് കൊച്ചി കലൂർ സ്റ്റേഡിയം നവീകരിക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ട്'; മുഹമ്മദ് ഷിയാസ് | Messi | Kaloor stadium